2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

വസന്തം...



"വസന്തമെന്നാല്‍ നുണയും തേന്കണ-
 മെന്നൊരു വണ്ട് വിചാരിച്ചാല്‍
ജീവിതഘോഷമില്‍ നുരയും മനുജന്‍
 അതല്ലെന്നെങ്ങനെ    വാദിയ്ക്കും?"
- മൌനി

5 അഭിപ്രായ(ങ്ങള്‍):

നാട്ടുകാരന്‍ പറഞ്ഞു...

ചിന്തിപ്പിക്കുന്ന വാചകം!
നന്നയിരിക്കുന്നു.....
വീണ്ടും പ്രതീക്ഷിക്കുന്നു.

വേർഡ് വേരി മാറ്റിക്കളയുന്നതു നന്നായിരിക്കും.

മൌനി പറഞ്ഞു...

വളരെ നന്ദി നാട്ടുകാരാ...

അവസാനം പറഞ്ഞതു എന്താണെന്നു മനസ്സിലായില്ല....

നാട്ടുകാരന്‍ പറഞ്ഞു...

Check your comment settings. Go to comments Tab .Check No to show word verification to comments. Then save it.

lijeesh k പറഞ്ഞു...

നന്നായിരിക്കുന്നു...
നല്ല വരികള്‍

മൌനി പറഞ്ഞു...

നാട്ടുകാരാ - നന്ദി. മലയാളം സാങ്കേതിക പദങ്ങള്‍ പഠിച്ചു വരുന്നേയുള്ളൂ. മലയാള ബ്ളോഗില്‍ സ്പാം ഉണ്ടാവില്ല എന്ന ശുഭാപ്തി വിശ്വാസത്തില്‍ ഞാന്‍ അതെടുത്തു കളയുന്നു.

ലിജീഷ് - നന്ദി, പ്റോല്സാഹനത്തിനു :-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ