"വസന്തമെന്നാല്‍ നുണയും തേന്കണ-
മെന്നൊരു വണ്ട് വിചാരിച്ചാല്‍
ജീവിതഘോഷമില്‍ നുരയും മനുജന്‍
അതല്ലെന്നെങ്ങനെ വാദിയ്ക്കും?"
- മൌനി
ചിന്തകള്‍ക്ക് ഒരു വീട്. അമര്‍ഷങ്ങള്‍ക്ക് ഒരു ശവക്കുഴി. ഭാവനകള്‍ക്ക് ഒരു ആകാശം.
Copyright 2009. മൌനവ്രതം.... Some Right Reserved.
Blogger Templates created by Deluxe Templates
Wordpress theme designed by Toptut.